SPECIAL REPORT10 ദിവസം നഗ്നരാക്കി മൂന്നാംമുറ; ലിംഗത്തില്‍ മുളക് അരച്ചുതേയ്ക്കുക, കെട്ടിത്തൂക്കുക തുടങ്ങിയ പൈശാചിക രീതികള്‍; തൊഴിയൂര്‍ സുനില്‍ കുമാര്‍ കൊലക്കേസില്‍ ഡമ്മി പ്രതികളെ സംഘടിപ്പിച്ച് സ്റ്റാറായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒടുവില്‍ ഷീല്‍ഡ് നല്കി ആദരിക്കലും; അന്ന് സത്യം വിളിച്ചുപറഞ്ഞ പി എസ് ശ്രീധരന് പിളളയെ അധിക്ഷേപിച്ചു; 'സാക്ഷ്യം' പുസ്തകം വീണ്ടും ചര്ച്ചയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 July 2025 6:25 PM IST